+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസർഗോഡ് കൊലപാതകം: ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു

ഡബ്ലിൻ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ ബ്ലാഞ്ചാർട്സ് ടൗണിൽ ചേർന്ന ഒഐസിസി അയർലൻഡ് അടിയന്തരയോഗം ശക്തമായ പ്രതിഷേധിച്ചു. പ്രസിഡന്‍റ് എം.എം ലിങ്ക്‌വിൻ സ്റ്റാറിന്‍റ
കാസർഗോഡ് കൊലപാതകം: ഒഐസിസി അയർലൻഡ് പ്രതിഷേധിച്ചു
ഡബ്ലിൻ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ ബ്ലാഞ്ചാർട്സ് ടൗണിൽ ചേർന്ന ഒഐസിസി അയർലൻഡ് അടിയന്തരയോഗം ശക്തമായ പ്രതിഷേധിച്ചു.

പ്രസിഡന്‍റ് എം.എം ലിങ്ക്‌വിൻ സ്റ്റാറിന്‍റെ അധ്യക്ഷതയിൽ ബ്ലാഞ്ചാർട് ടൗണിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ഭാരവാഹികളായ ജോർജുകുട്ടി വാട്ടർഫോർഡ്, പ്രശാന്ത് മാത്യു, റോണി കുരിശിങ്കൽ പറമ്പിൽ, ഫ്രാൻസിസ് ജേക്കബ്, സാബു ജോസഫ്, ജിംസൺ ജെയിംസ്, സുബിൻ ബ്ലൂമൗണ്ട്, ഫ്രാൻസിസ് ജോസഫ്, ജിയോ, വിൻസെന്‍റ് നിരപ്പേൽ തുടങ്ങിയവർ സംസാരിച്ചു.