കേംബ്രിഡ്ജ്: സെഹിയോൻ യുകെ വിയാനി മിഷന്റെ നേതൃത്വത്തിൽ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ബൈബിൾ കണ്വൻഷൻ 23ന് കേംബ്രിഡ്ജിൽ നടക്കപ്പെടും.
ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ. ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ. സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി. ജോണ്‍ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23ന് ശനിയാഴ്ച നടത്തപ്പെടുന്ന കണ്‍വൻഷനിൽ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ. ഡോം മാർട്ടിൻ ഗൗമാൻ, സിസ്റ്റർ ടംസിൻ മേരി, ഫാ. എറിക്കോ ഫാൽകാവോ, കാനോൻ ജോണ്‍ എന്നിവർ പങ്കെടുക്കും. ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കണ്വൻഷൻ വി. കുർബാന, ആരാധന തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും.
യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടി പ്രാർഥിച്ചുകൊണ്ടുള്ള പ്രത്യേക ധ്യാന ശുശ്രൂഷയിലേക്ക് സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.
Venue.
St PHILIP HOWARD Catholic church
CAMBRIDGE
CB1 3TH.
കൂടുതൽ വിവരങ്ങൾക്ക്: ജോണി 07846 321473, എവുപ്രാസ്യ 07837962605
റിപ്പോർട്ട്: ബാബു ജോസഫ്