+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 10,11 തീയതികളിൽ

ബിർമിംഗ്ഹാം: പ്രശസ്ത വചന പ്രഘോഷകൻ ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.ഏപ്രിൽ 10,11 (ബുധൻ , വ്യാഴം) തീയതിക
സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 10,11  തീയതികളിൽ
ബിർമിംഗ്ഹാം: പ്രശസ്ത വചന പ്രഘോഷകൻ ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

ഏപ്രിൽ 10,11 (ബുധൻ , വ്യാഴം) തീയതികളിൽ വൈകുന്നേരം 6 മുതൽ രാത്രി 9 വരെ ബിർമിംഗ്ഹാം സെന്‍റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് ധ്യാനം.

ആത്മീയ സാരാംശങ്ങളെ സാധാരണവത്കരിച്ചുകൊണ്ട് മലയാളത്തിൽ
ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന ആത്മീയവിരുന്നിലേക്കു ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജെന്നി തോമസ് ‭07388 326563‬

വിലാസം: ST. JERARDS CATHOLIC CHURCH, 2 RENFREW SQUARE, CASTLE VALE, BIRMINGHAM, B35 6JT.

റിപ്പോർട്ട്: ബാബു ജോസഫ്