+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോയി പാലാത്ത് നിര്യാതനായി

നിലന്പൂർ : ഇടിവണ്ണ പാലാത്ത് ജോയി (73) നിര്യാതനായി. സംസ്കാരം ജനുവരി അഞ്ച് ശനിയാഴ്ച രാവിലെ 8.30ന് ഇടിവണ്ണ സെൻറ് തോമസ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ ജോസഫ് (ചാലിയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അ
ജോയി പാലാത്ത് നിര്യാതനായി
നിലന്പൂർ : ഇടിവണ്ണ പാലാത്ത് ജോയി (73) നിര്യാതനായി. സംസ്കാരം ജനുവരി അഞ്ച് ശനിയാഴ്ച രാവിലെ 8.30ന് ഇടിവണ്ണ സെൻറ് തോമസ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ ജോസഫ് (ചാലിയാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷൻ). മക്കൾ: അജോ (കൊളോണ്‍, ജർമനി), അജി. മരുമകൾ: സോഫി (കൊളോണ്‍, ജർമനി).

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ