+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യു​ടെ ര​ച​ന​യി​ൽ കൊ​ച്ചു​ഗാ​യി​ക അ​ലീ​നി​യ പാ​ടി​യ ക്രി​സ്മ​സ് ഗാ​നം വൈ​റ​ലാ​കു​ന്നു

ല​ണ്ട​ൻ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ല​ണ്ട​നി​ലെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഫ്ള​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഗാ​യി​ക അ​ലീ​നി​യ സെ​ബാ​സ്റ്റ്യ​ൻ പാ​ടി​യ അ​തി​മ​നോ
ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യു​ടെ ര​ച​ന​യി​ൽ കൊ​ച്ചു​ഗാ​യി​ക അ​ലീ​നി​യ പാ​ടി​യ ക്രി​സ്മ​സ് ഗാ​നം വൈ​റ​ലാ​കു​ന്നു
ല​ണ്ട​ൻ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ല​ണ്ട​നി​ലെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഫ്ള​വേ​ഴ്സ് ടോ​പ് സിം​ഗ​ർ ഗാ​യി​ക അ​ലീ​നി​യ സെ​ബാ​സ്റ്റ്യ​ൻ പാ​ടി​യ അ​തി​മ​നോ​ഹ​ര ഗാ​നം യു ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തു.

നി​ഷ്ക​ള​ങ്ക​മാ​യ ആ​ലാ​പ​ന ശൈ​ലി​യി​ലൂ​ടെ ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന അ​ലീ​നി​യ പാ​ടി​യ ഈ ​വ​ർ​ഷ​ത്തെ ഏ​ക ക്രി​സ്മ​സ് ഗാ​നം എ​ന്ന പ്ര​ത്യേ​ക​ത​യും ഗാ​ന​ത്തി​നു​ണ്ട് . ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​രാ​ധ​ന സം​ഗീ​ത​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ക​യും ല​ണ്ട​ൻ റീ​ജ​യ​ണ​ൽ കോ​ഡി​നേ​റ്റ​റാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല​യാ​ണ് ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് രാ​ത്രി​യി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ല​പി​ക്കാ​വു​ന്ന രീ​തി​യി​ലും ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ആ​ല​പി​ക്കാ​വു​ന്ന രീ​തി​യി​ലും ല​ളി​ത​മാ​യ ശൈ​ലി​യി​ലാ​ണ് ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്ന​തി​നാ​ൽ ഈ ​ക്രി​സ്മ​സ് കാ​ല​ത്തെ സൂ​പ്പ​ർ​ഹി​റ്റാ​യി ഈ ​ഗാ​നം മാ​റു​മെ​ന്നു​റ​പ്പ് .

https://youtu.be/rtpfGBC-qDo


റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ