ബർമിംഗ്ഹാം: കർത്താവിന്റെ ഉയർപ്പ് പെരുനാളിനോടനുബന്ധിച്ചു വിശുദ്ധനാട് സന്ദർശിച്ചു അനുഗ്രഹം പ്രാപിക്കുവാൻ യുകെയിൽ നിന്ന് സുവർണാവസരം ഒരുങ്ങുന്നു. ഏപ്രിൽ 22ന് ആരംഭിക്കുന്ന ടീമിന് ഫാ. ജോമോൻ പുന്നൂസ്, ഫാ. സജി ഏബ്രഹാം, ഫാ. ബിനോജ് കുരിയാക്കോസ് എന്നിവർ നേതൃത്വം നൽകുന്നു.
യേശുക്രിസ്തു ജനിച്ച വളർന്ന അത്ഭുതങ്ങൾ പ്രവർത്തിച്ച ക്രൂശ്മരണം പ്രാപിച്ച പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും വി. കുർബാന അർപ്പിക്കുന്നതിനും പ്രത്യേക അവസരം ഒരുക്കുന്നു. പത്തു ദിവസത്തെ സന്ദർശനപരിപാടിയാണ്. വിശുദ്ധനാട് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. ഫാ. ജോമോൻ പുന്നൂസ്: 07886899154, 07886899154,
ഫാ. സജി ഏബ്രഗാം: 07727257422
റിപ്പോർട്ട്: സജി ഏബ്രഹാം