മ്യൂണിക്ക്: മ്യൂണിക്ക് മലയാളികളുടെ സ്പന്ദനമായ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബർ എട്ട് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മ്യൂണിക്കിലെ ഹാർ ദേവാലയ ഹാളിൽആരംഭിച്ച പരിപാടികൾ ഫാ. ജെയ്സൻ കുന്നേൽ, പ്രസിഡന്റ് ഗിരികൃഷണൻ, വൈസ് പ്രസിഡന്റ് അപ്പു തോമസ്, മെന്പർ രജിത നാരായണൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ. ജെയ്സൻ കുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. കുട്ടികളുടെ പെയിന്റിംഗ് മൽസരത്തിലെ വിജയികൾക്ക് ഫാ.ഡൊമിനിക് കളത്തിപ്പറന്പിൽ സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ ഓർക്കെസ്ട്രാ, നൃത്തം, സ്കിറ്റ് തുടങ്ങിയ പരിപാടികൾ ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. വൈസ് പ്രസിഡന്റ് അപ്പു തോമസ് സ്വാഗതവും, സെക്രട്ടറി അതുൽരാജ് നന്ദിയും പറഞ്ഞു. ിൃശ2018റലരല11സലൃമഹമബമൊമഷമ1.ഷുഴ
https://www.facebook.com/media/set/?set=a.2077101689018240t&ype=1&l=fc52a51a1b
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ