റോം: കേരളത്തിലെ ഇരുപതു ലക്ഷം ലത്തിൻ കത്തോലിക്കരുടെ ഉന്നത നയരുപികരണ സമിതിയായ കെആർഎൽസിസി സമുദായ ദിനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ആഘോഷിച്ചപ്പോൾ, റോമിലെ ലത്തിൻ കത്തോലിക്കരും ഐക്യദാർഡ്യം പ്രഖ്യാപിച്ചു ആഘോഷത്തിൽ പങ്കെടുത്തു.
റോമിൽ പഠിക്കുന്ന വൈദികരും സന്യസ്തരും അൽമായരും അടങ്ങുന്ന ചെറിയ സമൂഹം ഡിസംബർ 9നു ഒരുമിച്ചുകൂടി ആഘോഷത്തിൽ പങ്കെടുത്തു. സ്നേഹത്തിന്റെയും നീതിയുടെയും സന്ദേശം എല്ലാവരിലും കൈമാറാൻ കഴിയുന്ന രീതിയിൽ എല്ലാ സ്ഥലത്തും സമുദായം വളരണമെന്നും അതിന് നമ്മുടെ ചുറ്റുമുള്ളവരെ പരസ്പരം സഹായിക്കുന്നതിലും, സഹവർത്തിത്വത്തിന്റെ സന്ദേശം പകർന്നുനൽകാനും എല്ലാവരും ഉത്തരവാദിത്വം ഉള്ളവാരായിരിക്കണെമന്നു പ്രഖ്യാപിച്ചു സമ്മേളനം സമാപിച്ചു.
റിപ്പോർട്ട്: ജെജി മാത്യു മാന്നാർ