+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു; പാ​ക്കി​സ്ഥാ​ൻ​കാ​ര​ൻ അ​റ​സ്റ്റി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ​കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​രീ​സി​ൽ കോ​ർ​വി​വോ​യി​ലെ ലി​യ​നാ​ർ​ഡോ ഡ
ഫ്ര​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു; പാ​ക്കി​സ്ഥാ​ൻ​കാ​ര​ൻ അ​റ​സ്റ്റി​ൽ
പാ​രീ​സ്: ഫ്ര​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ​കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​രീ​സി​ൽ കോ​ർ​വി​വോ​യി​ലെ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ൻ വി​ദ്യാ​ർ​ഥി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​റു​പ​ത്തി​യാ​റു​കാ​ര​നാ​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നെ സ​ർ​വ​ക​ലാ​ശ​ല​യു​ടെ മു​ൻ​ഗേ​റ്റി​ൽ​വ​ച്ച് പ്ര​തി പ​ല​ത​വ​ണ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഴു​ത്തി​ലും മു​റി​വേ​ൽ​പ്പി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.