സൂറിച്ച്: സ്വിസ് മലയാളി അനീഷ് പോളിന്റെ മാതാവ് അന്നമ്മ പൗലോസ് (ചിന്നമ്മ ടീച്ചർ - 70 ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. പരേത തൊടുപുഴ കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. വണ്ടമറ്റം, വണ്ടനാക്കര മത്തായി പൗലോസ് (പൗലോസ് സർ) ആണ് ഭര്‍ത്താവ് .
മറ്റു മക്കൾ: റാണി പോൾ ഉപ്പുപുറം (ബോസ്റ്റൺ, അമേരിക്ക), ഹണി പോൾ മോളെക്കുന്നേൽ (കരോളിന, അമേരിക്ക). മരുമക്കൾ: നിതു പുല്പറമ്പിൽ കോതമംഗലം, ടോണി തോമസ് ഉപ്പുപുറം ചേർത്തല, ജോജൻ പോൾ മോളെക്കുന്നേൽ ചെലവ് തൊടുപുഴ.
റിപ്പോർട്ട്: ഷിജി ചീരംവേലില്‍