ജനീവ: ഫ്രഞ്ച് രാജ്ഞിയായിരുന്ന മേരി അന്േറായ്നെറ്റിന്റെ രത്നം പതിച്ച മുത്തുമാല 36 മില്യൻ ഡോളർ റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു. സോത്ത്ബീസിന്റെ ജനീവ ഷോയിലായിരുന്നു ലേലം നടന്നത്.
ഏറ്റവും ഉയർന്ന ലേലത്തുകയാണ് മുത്തുമാലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇറ്റലിയുടെ റോയൽ ബോർബോണ്‍ പാർമ ഹൗസാണ് ലേലത്തിന് വിറ്റത്. ഇതിനൊപ്പം വിറ്റഴിച്ച ആഭരണ ശേഖരത്തിൽ പലതും ഇരുനൂറു വർഷത്തിലേറെയായി പഴക്കമുള്ളതാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ