വാറ്റ്ഫോഡ്: ഗാസ്പൽ മീറ്റിംഗ് & ഹീലിംഗ് മിനിസ്ട്രീസ് പാസ്റ്ററിന്റെ നേതൃത്വത്തിൽ വാറ്റ്ഫോഡിൽ നവംബർ 16നു വെള്ളിയാഴ്ച വൈകിട്ടു 6.30നു പാസ്റ്റർ ടിനു ജോർജ്ജു (കൊട്ടാരക്കര) വചനം പ്രസംഗം. പ്രോഫറ്റിക്ക് മിനിസ്ട്രീസ് രോഗികൾക്കായി പ്രത്യേകം പ്രാർഥനയും നടത്തപ്പെടും.
വെള്ളിയാഴ്ച്ച മീറ്റിംഗിൽ പ്രൈസ് & വർഷിപ്പ് പാസ്റ്റർ പി.ജെ. ഡാനീയൽ (പ്രകാഷ്, കൊയന്പത്തൂർ )ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികൾക്കും മറ്റു പ്രത്യേക വിഷയങ്ങൾക്കായും പ്രാർഥനയും നടക്കും.
കുടുതൽ വിവരങ്ങൾക്ക്:
ജോണ്സണ് 07852304150, ഹൻസിൽ 07985581109, പ്രിൻസ് 07404821143
റിപ്പോർട്ട്: ജോണ്സണ് ജോർജ്