+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ടോറിനോ: ഇറ്റലിയിൽ പ്രകൃതി ക്ഷോഭം നാശം വിതയ്ക്കുന്നു. കനത്ത മഴയും മൂടൽ മഞ്ഞും അനിയന്ത്രിതമായ വെള്ളപ്പൊക്കവും പരിഗണിച്ച് അധികാരികൾ ടോറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇറ്റലിയിലെ നോർത്ത്,
ടൊറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ടോറിനോ: ഇറ്റലിയിൽ പ്രകൃതി ക്ഷോഭം നാശം വിതയ്ക്കുന്നു. കനത്ത മഴയും മൂടൽ മഞ്ഞും അനിയന്ത്രിതമായ വെള്ളപ്പൊക്കവും പരിഗണിച്ച് അധികാരികൾ ടോറിനോയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇറ്റലിയിലെ നോർത്ത്, സൗത്ത് റീജണുകളിലും സമാനമായ കാലാവസ്ഥ നാശം വിതയ്ക്കുന്നുണ്ട്.ആവശ്യമായ മുൻകരുതൽ സർക്കാർ സജ്ജമാക്കുന്നുണ്ടെ ങ്കിൽകൂടി യാത്രക്കാരും ടൂറിസ്റ്റുകളും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ