വത്തിക്കാൻ സിറ്റി: വട്ടിയൂർക്കാവ് എംഎൽഎയും കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരക കമ്മറ്റി ചെയർ മാനുമായ കെ. മുരളീധരൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
ബുധനാഴ്ച രാവിലത്തെ ജനറൽ ഓഡിയൻസിനുശേഷം വിഐപി കൂടിക്കാഴ്ചയിലാണ് മുരളീധരൻ പാപ്പായുമായി സന്ദർശിക്കാൻ സൗകര്യം ലഭിച്ചത്. സൗഹൃദ കൂടിക്കാഴ്ചയിൽ മുരളീധരൻ പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ചു. ഒഐസിസി ഇറ്റലിയുടെ രണ്ടാം വാർഷികത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുരളീധരൻ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ