ഡബ്ലിൻ: വിദ്യാർത്ഥികൾക്ക് വേണ്ടി അയർലൻഡിൽ ആദ്യമായി ഏകദിന ശാസ്ത്ര ശിൽപശാല (Science Workshop) സംഘടിപ്പിക്കുന്നു. കുട്ടികളിൽ വിവിധ തരത്തിലുളള ശാസ്ത്ര അഭിരുചിയും കഴിവുകളും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയത, സ്വതന്ത്ര ചിന്ത, മാനവികത എന്നീ മൂല്യങ്ങൾ ലക്ഷ്യമിട്ട് അയർലൻഡിൽ സ്ഥാപിതമായ എസെൻസ് അയർലൻഡ് എന്ന സംഘടനയാണ് ന്ധക്യൂരിയോസിറ്റി ’18ന്ധ എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പശാലയുടെ സംഘാടകർ.
ഡിസംബർ 1 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ലൂക്കൻ പമേഴ്സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് "ക്യൂരിയോസിറ്റി 18' അരങ്ങേറുന്നത്. കുട്ടികളെ ജൂനിയർ, സീനിയർ ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചു സയൻസ് ക്വിസ് , സയൻസ് പ്രൊജക്റ്റ് അവതരണം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് 'Science in our life' എന്ന വിഷയത്തിൽ അഡ്വ. ജിതിൻ റാം ക്ലാസെടുക്കും.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള സയൻസ് പ്രോജെക്ടിൽ ഒരാൾക്ക് തനിച്ചോ , രണ്ടു പേർക്ക് ഒരു ടീം ആയോ മത്സരിക്കാം. 5 മുതൽ 10 മിനിറ്റ് വരെ ഓരോ ടീമിനും പ്രൊജക്ട്ടിനെ പറ്റി സദസിനോട് വിശദീകരിക്കാൻ അവസരം ലഭിക്കും. പല തരം രൂപങ്ങളോ, മോഡലുകളോ കന്പ്യൂട്ടർ പ്രസന്േറഷനോ ഇതിനായി ഉപയോഗിക്കാം.
സയൻസ് ക്വിസിലും സയൻസ് പ്രൊജക്ടിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഒപ്പം പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എസെൻസ് അയർലൻഡ് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 20 നു മുന്പായി എസെൻസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
http://www.essense.ie/
ഒരു വിദ്യാർത്ഥിക്ക് 10 യൂറോ വീതം രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കുവാനും , അറിവിന്റെ വ്യത്യസ്ഥ മേഖലകളിലേക്ക് അവരെ കൈ പിടിച്ചു നടത്തുവാനും ലഭിക്കുന്ന ഈ സുവർണാവസരം വിനിയോഗിക്കണമെന്ന് എസെൻസ് അയർലൻഡ് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 0872263917 , 0879289885, 0892113987 ിൃശ2018ീരേീ16രൗൃശീശെ്യേ.ഷുഴ
റിപ്പോർട്ട്: ജെയ്സണ് ജോസഫ്