കോർക്ക്: വിൽട്ടണ്‍ എസ്എംഎ സെന്റ് ജോസഫ് പള്ളിയിൽ ഒക്ടോബർ 27, 28 തീയതികളിൽ ഫാ. ബിനാജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ കുടുംബ നവീകരണധ്യാനം നടത്തപ്പെടുന്നു. 27നു രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയും 28നു ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 8 വരെയുമാണ് ധ്യാനം നടത്തപ്പെടുന്നത്. ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നതായി കോർക്ക് സീറോ മലബാർ സഭയുടെ ചാപ്ലിൻ ഫാ. സിബി അറയ്ക്കൽ അറിയിച്ചു.
റിപ്പോർട്ട്: സിറിയക് ജോസ്
റിപ്പോർട്ട്: സിറിയക് ജോസ്