+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു‌

സൂറിച്ച്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു. പതിനേഴ് അംഗ സമിതിയിൽ ടോമി തൊണ്ടാംകുഴി (ചെയർമാൻ) ജോയ് കൊച്ചാട്ട് (പ്രസിഡന്‍റ്), ജോയി വില്ലൻന്താനം (കോഓർഡിനേറ്റർ), ടോമി
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു‌
സൂറിച്ച്: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് കേരള ചാപ്റ്റർ രൂപീകരിച്ചു. പതിനേഴ് അംഗ സമിതിയിൽ ടോമി തൊണ്ടാംകുഴി (ചെയർമാൻ) ജോയ് കൊച്ചാട്ട് (പ്രസിഡന്‍റ്), ജോയി വില്ലൻന്താനം (കോഓർഡിനേറ്റർ), ടോമി വിരുത്തിയേൽ (സെക്രട്ടറി), പ്രിൻസ് കാട്രുകുടിയിൽ (ട്രഷറർ), ജൂബിൻ ജോസഫ് (മീഡിയ കോഓർഡിനേറ്റർ), വൈസ് ചെർപേഴ്സണായി സിസി കരിയപ്പുറത്ത് എന്നിവരേയും വൈസ് ചെയർമാന്മാരായി വർഗീസ് ചെറുപറന്പിൽ, സന്തോഷ് കരിയപ്പുറം, ദേവസ്യ നല്ലൂർ എന്നിവരേയും വൈസ് പ്രസിഡന്‍റുമാരായി സാന്‍റി പള്ളിക്കമാലിൽ, ജോജി മൂഞ്ഞേലിൽ, ദിലീപ് രാമചന്ദ്രൻ, എലിസബത്ത് ലോറൻസ് എന്നിവരേയും ജോയിന്‍റ് സെക്രട്ടറിമാരായി സാജു പൊന്നാനകുന്നേൽ, സിൻജോ നെല്ലിശേരി, ബിജു പാറത്തലയ്ക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ