+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂറിച്ചില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു

സൂറിച്ച്: സീറോ മലബാര്‍ സഭയുടെ സ്വിറ്റ്സര്‍ലന്‍ഡിലെ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കം കുറിച്ചു. ഫാ. മൈക്കിള്‍ പനച്ചിക്കന്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുന്നത്.

വെള്ളി ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയും ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെയും ഞായർ ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി എട്ടു വരെയുമാണ് കണ്‍വന്‍ഷന്‍.

ഫാ. മൈക്കിള്‍ പനച്ചിക്കലും സിസ്റ്റർ എല്‍സിസ് മാന്യം എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍