+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ പ്രളയം: 15 പേർ മരിച്ചു

മയോർക്ക: പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ 15 പേർ മരിച്ചു. കാണാതായ നിരവധി പേർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.സ്പെയ്നിലെ മയോർക്കയിലാണ് 12 പേർ മരിച്ചത്.
യൂറോപ്യൻ പ്രളയം: 15 പേർ മരിച്ചു
മയോർക്ക: പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്പെയ്ൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ 15 പേർ മരിച്ചു. കാണാതായ നിരവധി പേർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.

സ്പെയ്നിലെ മയോർക്കയിലാണ് 12 പേർ മരിച്ചത്. ഇതിൽ മൂന്നു പേർ ജർമൻകാരും ഒരു ഡച്ചുകാരിയും ബ്രിട്ടീഷ് ദന്പതികളും ഉൾപ്പെടുന്നു. നാട്ടുകാരനായ അഞ്ച് വയസുള്ള കുട്ടിയെ കാണാതായി.

ഫ്രാൻസിൽ രണ്ടു പേരാണു മരിച്ചത്. ഇറ്റലിയിൽ കൊടുങ്കാറ്റിൽപ്പെട്ട് ഒരു സ്ത്രീയും മരിച്ചു. ഇറ്റലിയിലെ കാലിഗരി പ്രദേശത്ത് ഒരു പാലം മലവെള്ളത്തിൽ ഒലിച്ചു പോയി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ