+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാത്യൂ കന്യാകോണില്‍ നിര്യാതനായി

വിയന്ന: ആലപ്പുഴ എടത്വാ കന്യാകോണില്‍ മാത്തുക്കുട്ടി ( റിട്ട. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ) വിയന്നയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ: മറിയക്കുട്ടി. മക്കള്‍: മെമോത്ത് , മിനിത.1979 ല്‍ വ
മാത്യൂ  കന്യാകോണില്‍  നിര്യാതനായി
വിയന്ന: ആലപ്പുഴ എടത്വാ കന്യാകോണില്‍ മാത്തുക്കുട്ടി ( റിട്ട. ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ) വിയന്നയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മറിയക്കുട്ടി. മക്കള്‍: മെമോത്ത് , മിനിത.

1979 ല്‍ വിയന്നയില്‍ കുടിയേറിയ മാത്തുക്കുട്ടി വിയന്ന മലയാളി അസോസിയേഷന്‍റെ സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു . പരേതന്‍റെ നിര്യാണത്തില്‍ വിഎംഎ ഭാരവാഹികള്‍ അനുശോചിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍