ഡബ്ലിൻ . അയർലൻഡിലെ പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കും ദന്പതികൾക്കുമായുള്ള ഏകദിന ധ്യാനം ഒക്ടോബർ 6 ശനിയാഴ്ച നടത്തപ്പെടുന്നു.
എബി വർക്കി അച്ചന്റെ നേതൃത്വത്തിൽ ക്രംലിൻ, വാക്കിൻസ്ടൗണിലുള്ള Moeran Hall (WSAF Communtiy Hall) ൽ രാവിലെ 10.30 ന് രജിസ്ട്രേഷനോടുകൂടെ ആരംഭിച്ചു വൈകിട്ട് 5നു പര്യവസാനിക്കത്തക്കവിധത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക്:
ഫാ .ജോബിമോൻ സ്കറിയ 0876315962
റിജി റെജി 0874171778
സുനിമോൾ തന്പി 0874171778
റിപ്പോർട്ട്: പോൾ പീറ്റർ