ഗോൾവേ: ഗോൽവേ ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റിയുടെ(ജിഐസിസി) നേതൃത്വത്തിൽ പത്തു ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ജിഐസിസിയുടെ സെക്രട്ടറിയുടെ ഫേസ്ബുക്ക് ഡൊണേഷൻ അക്കൗണ്ടുവഴിയാണ് പണം അയച്ചത്.
ജനങ്ങളിൽ നിന്ന് നേരിട്ടു സ്വീകരിച്ച സംഭാവനയോടൊപ്പം ഫുഡ് ഫെസ്റ്റിവൽ നടത്തി സമാഹരിച്ച തുകയും ഇതിൽപ്പെടുന്നു. ഇതിലേക്ക് അകമഴിഞ്ഞ സംഭാവന നൽകിയ എല്ലാവർക്കും ജിഐസിസി നന്ദി അറിയിച്ചു. അതോടൊപ്പം ധവസമാഹരണത്തിന് വേദി ഒരുക്കിത്തന്ന ഗാൽവേ ക്ലെമിക് മാനേജ്മെന്റിനും, ബ്രന്റൻ ഹേഗറി മാനേജ്മെന്റിനും ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട് : ജെയ്സൺ ജോസഫ്