ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണ്‍ ബൈബിൾ കലോത്സവം ഒക്ടോബർ 6ന് ദി ക്രിപ്റ്റ് സ്കൂൾ ഹാളിൽ വച്ചു നടത്തും. ബ്രിസ്റ്റോൾ കാർഡിഫ് റീജണിന്റെ കീഴിലുള്ള 19 കുർബാന സെന്ററുകളിൽ നിന്നുള്ളവരായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുക. ഇതിൽ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബർ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ ബൈബിൾ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വെറും വേദിയല്ല ഈ കലോത്സവം, മറിച്ചു തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹരനിമിഷങ്ങൾ കൂടിയാണിത്. ദി കിപ്റ്റ് സ്കൂളിൽ പ്രത്യേകം തയാറാക്കിയിരക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 23. കൂടുതൽ വിവരങ്ങൾക്ക് www.smegbbilekalolsavam എന്ന വൈബ്സൈറ്റ് സന്ദർശിക്കുക.
ദൈവവചനത്തിന്റെ ഭക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതിയ തലമുറയിൽ വളർത്തുവാനും അത് പുതിയ തലമുറയിൽ വളർത്തുവാനുമുള്ള ഒരവസരങ്ങളായി ഈ കലോത്സവത്തിനെ കണ്ട മത്സരങ്ങളിൽ പങ്കെടുത്ത് റീജണൽ ബൈബിൾ കലോത്സവം ഒരു വിജയമാക്കണമെന്ന് റീജണ്‍ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് റീജണൽ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. ഫിലിപ്പ് കണ്ടോത്ത് 07703063836 റോയി സെബാസ്റ്റ്യൻ 07862701046
The Crypt School Hall, Podsmead, Gloucester GL2 5AE
റിപ്പോർട്ട്: സി. ഗ്രേസ്മേരി