+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ കാസിലിൽ യുക്മ നോർത്ത് ഈസ്റ്റ് കലാമേള 16 ന്

ന്യൂകാസിൽ: യുക്മയുടെ ഈ വർഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള നോർത്ത് ഈസ്റ്റ് കലാമേള സെപ്റ്റംബർ 16ന് (ഞായർ) ന്യൂകാസിൽ ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടക്കും. നോർത്ത് ഈസ്റ്റിൽ യുക്മയിൽ അംഗങ്ങൾ ആയ അസോ
ന്യൂ കാസിലിൽ യുക്മ നോർത്ത് ഈസ്റ്റ്  കലാമേള  16 ന്
ന്യൂകാസിൽ: യുക്മയുടെ ഈ വർഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള നോർത്ത് ഈസ്റ്റ് കലാമേള സെപ്റ്റംബർ 16ന് (ഞായർ) ന്യൂകാസിൽ ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടക്കും. നോർത്ത് ഈസ്റ്റിൽ യുക്മയിൽ അംഗങ്ങൾ ആയ അസോസിയേഷനുകളിൽ നിന്നുള്ള കലാകാരൻമാർ കലാമേളയിൽ പങ്കെടുക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന കലാമേള വൈകുന്നേരം വരെ നീണ്ടു നിൽക്കും. മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഷെല്ലി ഫിലിപ്പ് , ജിജോ മാധവപ്പള്ളിൽ ‭00 44 7429 982338‬, ‭07872 304168‬.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ