+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള "ര​ക്ഷ​'യ്ക്കാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള​സ​മാ​ജം പ​രി​പാ​ടി ഓ​ഗ​സ്റ്റ് 25ന്

ഫ്രാ​ങ്ക്ഫ​ർ​ട്ട്: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​യി​ൽ നി​ന്നും കേ​ര​ള​ത്തെ ക​ര​ക​യ​റ്റാ​ൻ ജ​ർ​മ​ൻ മ​ല​യാ​ളി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ആ​ശ്വാ​സ സ്പ​ർ​ശ​വു​മാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​വും
കേ​ര​ള
ഫ്രാ​ങ്ക്ഫ​ർ​ട്ട്: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കെ​ടു​തി​യി​ൽ നി​ന്നും കേ​ര​ള​ത്തെ ക​ര​ക​യ​റ്റാ​ൻ ജ​ർ​മ​ൻ മ​ല​യാ​ളി സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ ആ​ശ്വാ​സ സ്പ​ർ​ശ​വു​മാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​വും കൈ​കോ​ർ​ക്കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കു​ക മാ​ത്ര​മ​ല്ല അ​തു​വ​ഴി സ്വ​രൂ​പി​യ്ക്കു​ന്ന തു​ക കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്കു സം​ഭാ​വ​ന ന​ൽ​കു​ക​യു​മാ​ണ് സ​മാ​ജ​ത്തി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ല​ക്ഷ്യം.

അ​തി​നാ​യി ഓ​ഗ​സ്റ്റ് 25 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ഫ്രാ​ങ്ക്ഫ​ർ​ട്ട് സാ​ൽ​ബൗ ടൈ​റ്റ​സ് ഫോ​റ​ത്തി​ൽ (വാ​ൾ​ട്ട​ർ മ്യൊ​ള്ള​ർ പ്ളാ​റ്റ്സ് 2, 60439 ഫ്രാ​ങ്ക്ഫ​ർ​ട്ട്) ആ​രം​ഭി​യ്ക്കു​ന്ന ന്ധ​ര​ക്ഷ 2018ന്ധ ​എ​ന്ന ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​യി​ലേ​യ്ക്ക് ഏ​വ​രേ​യും കു​ടും​ബ​സ​മേ​തം ക്ഷ​ണി​യ്ക്കു​ന്ന​തി​നൊ​പ്പം പ​രി​പാ​ടി ഒ​രു വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​വാ​ൻ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജം ഹൃ​ദ​യ​പൂ​ർ​വം അ​ഭ്യ​ർ​ത്ഥി​യ്ക്കു​ന്നു.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും സ​മാ​ജം ന​ട​ത്തു​ന്ന ഈ ​ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മാ​ജ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​യ്ക്ക് നി​ങ്ങ​ളു​ടെ വി​ഹി​തം ന​ൽ​കാ​വു​ന്ന​താ​ണ്.

അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ:
Kerala Samajam Frankfurt, Bank: Post Bank Frankfurt, IBAN:DE07 5001 0060 0011 334602,BIC: PBNKDEF, Reference : CM Flood Relief Fund.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0176 21384713, 0176 78159856, 0176 45738680

വേ​ദി:

SAALBAU TITUS – FORUM,WALTER MEOLLER PLATZ 2, 60439 FRANKFURT.

website: www.keralasamajam-frankfurt.com


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ