റോം: കെസിവൈഎം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഡബ്ല്യുഎംഎഫ് യൂറോപ്പ് മീഡിയ കോഓര്‍ഡിനേറ്ററുമായ ജെജി മാത്യുവിന്റെ പിതാവ് ചെങ്ങന്നൂര്‍ പരുമലകടവില് മണലേല്‍ പുത്തന്‍വീട്ടില്‍ പി.ഡി. മാത്യു (74, റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ. മറ്റു മക്കള്‍: ജെമി (അക്ഷയ സെന്റര്‍ എരമത്തൂര്‍), ജെനി (നൂറനാട്), ജെറ്റി (പുറക്കാട്). മരുമക്കള്‍: അനീഷ് തോമസ് (ആമയന്നൂര്), പ്രിയ ജെജി (പ്രിയാസ് ട്രെന്‍ഡി കളക്ഷന്‍സ് മാന്നാര്‍), ബിജു (ഷാര്‍ജ), സോബിച്ചന് (ഷാര്‍ജ).
വിവരങ്ങള്‍ക്ക്: +919747086058
റിപ്പോർട്ട് :ജോബി ആന്റണി