+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ മലയാളികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി

ബർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷൻ മഹാപ്രളയത്തിൽ വലയുന്ന കേരളത്തിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1,300 യൂറോ (ഒരു ലക്ഷത്തിലധിക
ജർമൻ മലയാളികൾ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി
ബർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷൻ മഹാപ്രളയത്തിൽ വലയുന്ന കേരളത്തിനായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1,300 യൂറോ (ഒരു ലക്ഷത്തിലധികം രൂപ) സംഭാവന ചെയ്തു. ഈ തുകയുടെ ചെക്ക് ദുരിതാശ്വാസഫണ്ട് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തതായി സംഘടനാ നേതാക്കളായ ജോസഫ് വെള്ളാപ്പള്ളിലും സാബു ജേക്കബ് ആറാട്ടുകളവും അറിയിച്ചു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ