സന്ദർലാൻഡ്: മനുഷ്യരുടെ ദുരിതത്തിൽ അനുകന്പ പ്രകടിപ്പുകുന്നതോടൊപ്പം അവർക്കു തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ എന്നും സന്ദർലാൻഡ് മലയാളി സമൂഹം മുൻപിൽ നിൽക്കാറുണ്ട് . ഇവിടുത്തെ നന്മ നിറഞ്ഞ മനുഷ്യരുടെ ഉദാരമായ സഹായത്താൽ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽ ദുരിതം പേറുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ മുന്നോട്ടിറങ്ങുകയും ഉടൻ തന്നെ ഒരു ലക്ഷം രൂപ പുളിക്കുന്ന് സെ. മേരീസ് ഫൊറോനാ പള്ളി വികാരിക്ക് കൈമാറുകയും ചെയ്തു.
സംഭാവനകൾ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതൽ സഹാധനം കൈമാറാൻ കഴിയുമെന്ന് സെ. അൽഫോൻസാ സീറോ മലബാർ കമ്മ്യുണിറ്റി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: മാത്യു ജോസഫ്
സംഭാവനകൾ കിട്ടുന്നതനുസരിച്ചു ഇനിയും കൂടുതൽ സഹാധനം കൈമാറാൻ കഴിയുമെന്ന് സെ. അൽഫോൻസാ സീറോ മലബാർ കമ്മ്യുണിറ്റി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: മാത്യു ജോസഫ്