+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേച്ചൽ ജോസഫ് ഇടത്തൊട്ടിയിൽ നിര്യാതയായി

വിയന്ന: കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് പരേതനായ ഇടത്തൊട്ടിയിൽ ജോസഫിന്‍റെ ഭാര്യയും വിയന്ന മലയാളിയും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ഇവന്‍റ് കോഓർഡിനേറ്ററുമായ ഘോഷ് അഞ്ചേരിലിന്‍റെ മാതാവ് റേച്ചൽ ജോ
റേച്ചൽ ജോസഫ് ഇടത്തൊട്ടിയിൽ നിര്യാതയായി
വിയന്ന: കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് പരേതനായ ഇടത്തൊട്ടിയിൽ ജോസഫിന്‍റെ ഭാര്യയും വിയന്ന മലയാളിയും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ഇവന്‍റ് കോഓർഡിനേറ്ററുമായ ഘോഷ് അഞ്ചേരിലിന്‍റെ മാതാവ് റേച്ചൽ ജോസഫ് (86) നിര്യാതയായി. സംസ്കാരം ജൂലൈ 19ന് (വ്യാഴം) രാവിലെ 11 ന് കൊട്ടാരകുന്ന്, ഇല്ലിക്കമുക്കട സെന്‍റ് മേരീസ് ജാക്കോബൈറ്റ് ശാലോം ദേവാലയത്തിൽ. (ഇടയാർ വഴി കൂത്താട്ടുകുളം പിറവം റോഡിൽ കൊട്ടരാകുന്നിലാണ് സംസ്കാരശുശ്രുഷകൾ നടക്കുന്ന പള്ളി)

പരേത കോട്ടയം ആര്യാട്ടുപറന്പിൽ കുടുംബാംഗമാണ്. മക്കൾ: ഘോഷ്, സുജ, ജോഷി
മരുമക്കൾ: ബിൻസി, റജി, റിൻസി.

വിവരങ്ങൾക്ക് : 919526970213

റിപ്പോർട്ട് : ജോബി ആന്‍റണി