സൂറിക്ക്: പ്രവാസി മലയാളി ടോമി തോണ്ടാംകുഴിയുടെ ഭാര്യ ജസമ്മ ടോമി നിര്യാതയായി. കുറവിലങ്ങാട് കണ്ണന്തറ വക്കച്ചന്റെയും ഗ്രേസിയുടെയും മകളാണ് പരേത. കഴിഞ്ഞ കുറച്ചു കാലമായി നാട്ടിൽ താമസിക്കുകയായിരുന്നു. വിദ്യാർത്ഥിയായ ജഫിൻ ഏകമകനാണ് .
സഹോദരങ്ങൾ: റിനി ജിമ്മി ശാസ്താംകുന്നേൽ, മെജി, ഷിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുറവിലങ്ങാട് സെ. മേരിസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ
സഹോദരങ്ങൾ: റിനി ജിമ്മി ശാസ്താംകുന്നേൽ, മെജി, ഷിനി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുറവിലങ്ങാട് സെ. മേരിസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടും.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ