ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വാൽസിംഹാം തീർഥാടനത്തിന് ഒരാഴ്ച മാത്രം അവശേഷിക്കേ ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ നിന്നുള്ള ഒരുക്കങ്ങൾ തകൃതിയിൽ. റീജണിന്റെ കീഴിലുള്ള മുഴുവൻ കുർബാന കേന്ദ്രങ്ങളിൽ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം രണ്ടു കോച്ചുകളും മറ്റു വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് കോച്ചുകൾ പുറപ്പെടുക.
ഇംഗ്ലണ്ടിലെ നസ്രത്ത് എന്നു വിശേഷിക്കപ്പെടുന്ന ഒൗവർ ലേഡി ഓഫ് വിഷിംഗ്ടണിലേക്ക് സീറോ മലബാർ സഭാ അംഗങ്ങൾ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത്തെ തീർഥാടനമാണിത്.
ജൂലൈ 15 ന് രാവിലെ 9ന് ജൃമശലെ മിറ ണീൃവെശു ഓടെ ആരംഭിച്ച് സോജി ഓലിയ്ക്കലച്ചന്റെ മരിയൻ പ്രഭാഷണം ആഘോഷമായ പ്രദക്ഷിണം മാർ ജോസഫ് സ്രാന്പിക്കൽ പിതാവും മറ്റു രൂപതാ വൈദികരും ചേർന്ന് അർപ്പിക്കുന്ന ദിവ്യബലി, അഭി. ബിഷപ്പ് അലൻ ഹോപ്സിന്റെ ആശംസാ പ്രസംഗം എന്നിവയോടെ വൈകുന്നേരം 5നു തീരുന്ന ഈ തീർഥാടനത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജണിൽ നിന്നും കഴിയുന്നത്രയും പേർ സംബന്ധിച്ചു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുകയും രൂപതാ തീർഥാടനം വിപുലമാക്കുകയും ചെയ്യണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിണൽ കോഓർഡിനേറ്റർ റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടിയും മറ്റു കുർബാന സെന്ററുകൾക്ക് നേതൃത്വം നൽകുന്ന ഫാ. സിറിൾ ഇടമന എസ്ഡിബി, ഫാ. സണ്ണി പോൾ എംഎസ്എഫ്എസ്, ഫാ. ജോസ് മാളിയേക്കൽ എംഎസ്എഫ്എസ്, ഫാ. സിറിൾ തടത്തിൽ, ഫാ. അംബ്രോസ് മാളിയേക്കൽ, ഫാ. സജി അപ്പൂഴിപറന്പിൽ, ഫാ. ജിമ്മി പുളിക്കൽകുന്നേൽ, ഫാ. ജോയി വയലിൽ സിഎസ്ടി, ഫാ. ടോണി പഴയകുളം സിഎസ്ടി എന്നിവർ എല്ലാവരെയും സാദരം ക്ഷണിക്കുന്നു. സമീപ പ്രദേശങ്ങളിൽ നിന്നും തീർഥാടനത്തിനു പോകുവാനാഗ്രഹിക്കുന്നവർ റീജണൽ ട്രസ്റ്റിയുമായി ബന്ധപ്പെടുക.
വിവരങ്ങൾക്ക്: ഫിലിപ്പ് കണ്ടോത്ത് (റീജിയണൽ ട്രസ്റ്റി), റോയി സെബാസ്റ്റ്യൻ (ജോയിന്റ് റീജിയണൽ ട്രസ്റ്റി), ജയിംസ് പയ്യപള്ളി (വാൽസിങ്ങാം പിൽഗ്രിമേജ് കോഓർഡിനേറ്റർ)
റിപ്പോർട്ട്: ഫിലപ്പ് ജോസഫ്