ബംഗളൂരു: കർണാടക ആർടിസിയിൽ പുതുതായി നിയമിതരായ ക്ലാസ്2 ഓഫീസർമാർക്ക് പരിശീലന പരിപാടി ആരംഭിച്ചു. ഗതാഗതമന്ത്രി ഡി.സി. തമ്മണ്ണ ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ കഐസ്ആർടിസി സെൻട്രൽ ഓഫീസിൽ നടന്ന ചടങ്ങിൽ കഐസ്ആർടിസി എംഡി എസ്.ആർ. ഉമാശങ്കർ, കെ. ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.
ഇത്തവണ ഓണ്‍ലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലാസ്2 ഓഫീസർമാരെ നിയമിച്ചത്. ആകെ 6,952 അപേക്ഷകരിൽ നിന്ന് 71 പേരെയാണ് ഒരുവർഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ിൃശ2018ഷൗില28സമൃിമമേസമബൃരേ.ഷുഴ
കർണാടക ആർടിസിയിൽ പരിശീലനപരിപാടി
09:35 PM Jun 28, 2018 | Deepika.com