ശ​ക്ത​മാ​യ മ​ഴ‍​യി​ൽ‌ മം​ഗ​ളൂ​രു​വി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണു

04:46 PM Jun 26, 2018 | Deepika.com
മം​ഗ​ളൂ​രു: ശ​ക്ത​മാ​യ മ​ഴ‍​യി​ൽ‌ മു​ല്ലാ​ര​പ​ട്ട​ണ​ത്തി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ ബാ​ൻ​ത്‌​വാ​ലി​നെ​യും മം​ഗ​ളൂ​രു​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്നു വീ​ണു. ഫ​ൽ​ഗു​നി ന​ദി​ക്കു​കു​റു​കെ​യു​ണ്ടാ​യി​രു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. മ​ണ​ൽ ക​ട​ത്ത​ലാ​ണ് പാ​ലം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.