ഡർബിഷെയർ: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന കിഡ്സ് ഫോർ കിംഗ്ഡം ടീം ഈവരുന്ന സ്കൂൾ അവധിക്കാലത്ത് 9 മുതൽ 12 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ ഡെർബിഷെയറിലുള്ള മറ്റ്ലോക്ക് കാത്തലിക് യൂത്ത് സെന്ററിൽ നടക്കും .
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുവാൻ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കിഡ്സ് ഫോർ കിംഗ്ഡം സെഹിയോൻ ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു.
അഡ്രസ്സ് .
THE BRIARS CATHOLIC YOUTH CENTRE
BRIARS LANE , CRICH .
MATLOCK
DE4 5BW.
കൂടുതൽ വിവരങ്ങൾക്ക്:
തോമസ് ജോസഫ് -07877 508926
ആമി സെയിൽസ് -07535 699082
റിപ്പോർട്ട്: ബാബു ജോസഫ്