കൊളോണ്‍: ജർമനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോർസിലെ 45ൽപരം മലയാളി കുടുംബങ്ങൾ പ്രായം മറന്ന് മുതിർന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ 23 ശനിയാഴ്ച വളരെ വിപുലമായി ആഘോഷിക്കപ്പെട്ടു.
ജീവിതതിരക്കിൽ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും ആസ്വദിച്ചു. ഉച്ചമുതൽ വൈകുന്നേരം വരെ പാട്ടും, ചർച്ചകളും, വിവിധ കായിക മത്സരങ്ങളും, കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, കാര്യങ്ങളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ നടത്തി.
ഗ്രിഗറി മേടയിൽ , ടോം കളത്തിപ്പറന്പിൽ, ജോണി മംഗലത്, മേരിക്കുട്ടി തോമസ് തുടങ്ങിയവർ ഈ വർഷത്തെ ഗ്രിൽ പാർട്ടിക്ക് നേതൃത്വം നൽകി. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ന് സംഘടിപ്പിക്കുമെന്ന് ഭാരാവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോണ്‍ കൊച്ചുകണ്ടത്തിൽ