+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ​പ്രൊ​പോ​സ​ൽ; ട്രെ​യി​ല​ർ ഇ​റ​ങ്ങി

പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന "ദി ​പ്രൊ​പോ​സ​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റി​ങ്ങി. അ​മ​ര രാ​ജ, ജോ ​ജോ​സ​ഫ്, അ​നു​മോ​ദ് പോ​ൾ, ക്ലെ​യ​ർ സാ​റ, സു​ഹാ​സ് പാ​ട്ട​ത്തി​ൽ,
ദി ​പ്രൊ​പോ​സ​ൽ; ട്രെ​യി​ല​ർ ഇ​റ​ങ്ങി

പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന "ദി ​പ്രൊ​പോ​സ​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റി​ങ്ങി. അ​മ​ര രാ​ജ, ജോ ​ജോ​സ​ഫ്, അ​നു​മോ​ദ് പോ​ൾ, ക്ലെ​യ​ർ സാ​റ, സു​ഹാ​സ് പാ​ട്ട​ത്തി​ൽ, കാ​ർ​ത്തി​ക മേ​നോ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. സൈ​ന പ്ലേ​യി​ലൂ​ടെ ഒ​ടി​ടി റി​ലീ​സ് ആ​യി ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തും.