+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ന്‍റെ അ​തി​രി​ന​ക​ത്താ സാ​റ് വേ​ലി​കെ​ട്ടി​യി​രി​ക്കു​ന്ന​ത്

ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'പ​ന്ത്ര​ണ്ടി'​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. മോ​ഹ​ൻ​ലാ​ൽ, ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ ട്രെ​യ്‌​ല​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള

ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'പ​ന്ത്ര​ണ്ടി'​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. മോ​ഹ​ൻ​ലാ​ൽ, ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ ട്രെ​യ്‌​ല​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 10നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ദേ​വ് മോ​ഹ​ൻ, വി​നാ​യ​ക​ന്‍, ലാ​ൽ, ഷൈ​ന്‍ ടോം ​ചാ​ക്കോ, തു​ട​ങ്ങി​യ​രാ​ണ് സി​നി​മ​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജൂ​ണ്‍ 10ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും. സ്‌​കൈ പാ​സ് എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ വി​ക്ട​ര്‍ എ​ബ്ര​ഹാം നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സ്വ​രൂ​പ് ശോ​ഭ ശ​ങ്ക​ര്‍ നി​ര്‍​വ്വ​ഹി​ക്കു​ന്നു. സോ​ഹ​ന്‍ സീ​നു​ലാ​ല്‍, പ്ര​ശാ​ന്ത് മു​ര​ളി, വെ​ട്ടു​കി​ളി പ്ര​കാ​ശ്, ജ​യ​കൃ​ഷ്ണ​ന്‍, വി​നീ​ത് ത​ട്ടി​ല്‍, ജെ​യിം​സ് ഏ​ലി​യ, ഹ​രി, സു​ന്ദ​ര പാ​ണ്ഡ്യ​ന്‍, ശ്രി​ന്ദ, വീ​ണ നാ​യ​ര്‍, ശ്രീ​ല​ത ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.