+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ന് ക​ഥ പ​റ​യാ​ൻ അ​വി​ടെ ഒ​രു വി​ശി​ഷ്ടാ​തി​ഥി ഉ​ണ്ടാ​യി​രു​ന്നു, ഒ​രു പു​ഴു!

മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​ഴു​വി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. ന​വാ​ഗ​ത​യാ​യ റ​ത്തീ​ന ആ​ണ് പു​ഴു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക്രൈം ​ത്രി​ല്ല​റാ​യ
അ​ന്ന് ക​ഥ പ​റ​യാ​ൻ അ​വി​ടെ ഒ​രു വി​ശി​ഷ്ടാ​തി​ഥി ഉ​ണ്ടാ​യി​രു​ന്നു, ഒ​രു പു​ഴു!

മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​ഴു​വി​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. ന​വാ​ഗ​ത​യാ​യ റ​ത്തീ​ന ആ​ണ് പു​ഴു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക്രൈം ​ത്രി​ല്ല​റാ​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. പു​ഴു​വി​ൽ മ​മ്മൂ​ട്ടി ഒ​രു പൊ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഫ​സ്റ്റ് ലു​ക്കി​ലൂ​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ന്ത​രി​ച്ച ന​ട​ൻ നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, മാ​ള​വി​ക മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. മ​മ്മൂ​ട്ടി​യു​ടെ മേ​ക്ക​പ്പ്മാ​നാ​യ എ​സ്.​ജോ​ർ​ജ് ആ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ദു​ൽ​ഖ​റി​ന്‍റെ വേ​ഫെ​യ​റ​ർ ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​ണം.

ഹ​ർ​ഷ​ദും സു​ഫാ​സ് ഷ​റ​ഫും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജേ​ക്സ് ബി​ജോ​യി​യാ​ണ് സം​ഗീ​തം ന​ൽ​കു​ന്ന​ത്. തേ​നി ഈ​ശ്വ​രാ​ണ് ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. മേ​യ് 13 ന് ​സോ​ണി ലി​വി​ലൂ​ടെ ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും.