+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എന്നെ കാണുന്ന ദൈവം: മനംകവർന്ന് അഭിജിത്തിന്‍റെ പുതിയ ക്രിസ്തീയഗാനം

പീഡാനുഭവകാലത്തെ ഭക്തിസാന്ദ്രമാക്കുവാൻ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ക്രിസ്തീയഭക്തിഗാനവുമായി പിന്നണിഗായകൻ അഭിജിത് കൊല്ലം. എന്നെ കാണുന്ന ദൈവം എന്ന ആൽബത്തിന് സംഗീതം പകർന്നിരിക്കുന്നത് അൻവർ സാരംഗ് ആണ്. ബി
എന്നെ കാണുന്ന ദൈവം: മനംകവർന്ന് അഭിജിത്തിന്‍റെ പുതിയ ക്രിസ്തീയഗാനം

പീഡാനുഭവകാലത്തെ ഭക്തിസാന്ദ്രമാക്കുവാൻ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന ക്രിസ്തീയഭക്തിഗാനവുമായി പിന്നണിഗായകൻ അഭിജിത് കൊല്ലം.

എന്നെ കാണുന്ന ദൈവം എന്ന ആൽബത്തിന് സംഗീതം പകർന്നിരിക്കുന്നത് അൻവർ സാരംഗ് ആണ്. ബിബിൻ നിലമ്പൂരിന്‍റേതാണ് വരികൾ.

എഡിജെ മ്യൂസിക്കിന്‍റെ ബാനറിൽ പി.ജെ. മാത്യു നിർമിച്ച ആൽബം ഗാലറി വിഷൻ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.