+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​ങ്ങ​നെ പോ​കു​ക​യാ​ണെ​ങ്കി​ൽ കു​റ​ച്ചു​കൂ​ടെ ഇ​ടി​കൊ​ള്ളാ​ൻ സാ​ധ്യ​ത​യു​ണ്ട്'

സൗ​ബി​ൽ ഷാ​ഹി​ർ നാ​യ​ക​നാ​യി ന​വാ​ഗ​ത​നാ​യ ജി​ത്തു കെ ​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക​ള്ള​ൻ ഡി​സൂ​സ’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സൈ​ന മൂ​വീ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​

സൗ​ബി​ൽ ഷാ​ഹി​ർ നാ​യ​ക​നാ​യി ന​വാ​ഗ​ത​നാ​യ ജി​ത്തു കെ ​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ക​ള്ള​ൻ ഡി​സൂ​സ’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സൈ​ന മൂ​വീ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​സാ​യ ട്രെ​യി​ല​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്. സൗ​ബി​ൻ ഷാ​ഹി​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, സു​ര​ഭി ല​ക്ഷ്മി, ഹ​രീ​ഷ് ക​ണാ​ര​ൻ, അ​പ​ർ​ണ നാ​യ​ർ, ഡോ. ​റോ​ണി ഡേ​വി​ഡ്, വി​ജ​യ​രാ​ഘ​വ​ൻ, കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ലു​ണ്ട്.

റം​ഷി അ​ഹ്മ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സാ​ന്ദ്ര തോ​മ​സ് സ​ഹ​നി​ർ​മാ​താ​വാ​ണ്. സ​ജീ​ർ ബാ​ബ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. അ​രു​ൺ ചാ​ലി​ൽ ക്യാ​മ​റ. റി​സ​ൽ ജ​യ്നി എ​ഡി​റ്റ​ർ. ലി​യോ ടോം, ​പ്ര​ശാ​ന്ത് ക​ർ​മ എ​ന്നി​വ​രാ​ണ് സം​ഗീ​തം. കൈ​ലാ​ഷ് മേ​നോ​ൻ പ​ശ്ചാ​ത്ത​ല സം​ഗീ​തം നി​ർ​വ​ഹി​ക്കും.