+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘ദൈ​വം ന​മ്മു​ടെ കൂ​ടെ​യു​ണ്ട് ആ​ശാ​നെ’;​മേ​പ്പ​ടി​യാ​ൻ ട്രെ​യി​ല​ർ

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം മേ​പ്പ​ടി​യാ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ
‘ദൈ​വം ന​മ്മു​ടെ കൂ​ടെ​യു​ണ്ട് ആ​ശാ​നെ’;​മേ​പ്പ​ടി​യാ​ൻ ട്രെ​യി​ല​ർ

ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം മേ​പ്പ​ടി​യാ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്ത്. ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ന​വാ​ഗ​ത​നാ​യ വി​ഷ്ണു മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം.

ഒ​രു സാ​ധാര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന ചി​ല സം​ഭ​വ​ങ്ങ​ൾ ആ​ണ് മേ​പ്പ​ടി​യാ​നി​ലൂ​ടെ പ​റ​യു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, പൂ​ഞ്ഞാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ പൂ​ർ​ണ​മാ​യും ഒ​രു കു​ടും​ബ ചി​ത്ര​മാ​ണ്. ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​ർ​ക്ക്ക്ഷോ​പ്പ് ന​ട​ത്തി​പ്പു​കാ​ര​നാ​യ ജ​യ​കൃ​ഷ്ണ​ൻ എ​ന്ന ത​നി നാ​ട്ടി​ൻ​പു​റം​കാ​ര​ൻ യു​വാ​വാ​യി​ട്ടാ​ണ് ഉ​ണ്ണി അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​ഞ്ജു കു​ര്യ​നാ​ണ് നാ​യി​ക. ഇ​ന്ദ്ര​ൻ​സ്, സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, വി​ജ​യ് ബാ​ബു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മേ​ജ​ർ ര​വി, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ശ്രീ​ജി​ത്ത് ര​വി, കോ​ട്ട​യം ര​മേ​ശ്, കൃ​ഷ്ണ പ്ര​സാ​ദ്, കു​ണ്ട​റ ജോ​ണി, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, സ്മി​നു, പൗ​ളി വ​ത്സ​ൻ, മ​നോ​ഹ​രി​യ​മ്മ തു​ട​ങ്ങി​യ​വ​രും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.​നീ​ൽ ഡി. ​കു​ഞ്ഞ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. ചി​ത്രം ജ​നു​വ​രി 14ന് ​റി​ലീ​സ് ചെ​യ്യും.