+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സാ​ർ, ശ​രി​ക്കും ക​ല്യാ​ണം ക​ഴി​ക്കാ​നു​ള്ള മി​നി​മം പ്രാ​യ​മെ​ത്ര​യാ'

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യി എ​ത്തു​ന്ന 'കു​ഞ്ഞെ​ല്‍​ദോ'​എ​ന്ന ചി​ത്ര​ത്തി​ന്റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എ​ന്‍റെ​ര്‍​ടെ​യ്‌​ന​ര്‍ ആ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.​മാ​ത്തു​ക്കു​ട്ടി​യാ​ണ് ചി

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യി എ​ത്തു​ന്ന 'കു​ഞ്ഞെ​ല്‍​ദോ'​എ​ന്ന ചി​ത്ര​ത്തി​ന്റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എ​ന്‍റെ​ര്‍​ടെ​യ്‌​ന​ര്‍ ആ​യാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്.​മാ​ത്തു​ക്കു​ട്ടി​യാ​ണ് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​നം. സു​ധീ​ഷ്, സി​ദ്ദി​ഖ്, അ​ര്‍​ജു​ന്‍ ഗോ​പാ​ല്‍, നി​സ്താ​ര്‍ സേ​ഠ്, രാ​ജേ​ഷ് ശ​ര്‍​മ്മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം ​ദാ​സ് എ​ന്നി​വ​ര്‍ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​മു​ഖ​മാ​യ ഗോ​പി​ക ഉ​ദ​യ​ന്‍ ആ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.​ഡി​സം​ബ​ര്‍ 24 ന് ​ചി​ത്രം പു​റ​ത്തി​റ​ങ്ങും. ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.