+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ത​ന്നെ കെ​ട്ടി​യാ​ൽ യു​ദ്ധ​മാ​ണോ സ​മാ​ധാ​ന​മാ​ണോ എ​ന്ന് അ​റി​യി​ല്ല'

സൗ​ബി​ൻ സാ​ഹി​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'മ്യാ​വൂ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ലാ​ൽ​ജോ​സി​ന് വേ​ണ്ടി ഡ

സൗ​ബി​ൻ സാ​ഹി​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലാ​ൽ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന 'മ്യാ​വൂ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ലാ​ൽ​ജോ​സി​ന് വേ​ണ്ടി ഡോ. ​ഇ​ക്ബാ​ൽ കു​റ്റി​പ്പു​റം തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്ര​മാ​ണ് 'മ്യാ​വൂ'. ഗ​ൾ​ഫി​ൽ ജീ​വി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന "മ്യാ​വൂ" പൂ​ർ​ണ​മാ​യും യു​എ​ഇ​യി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ്സ് തി​രു​വ​ല്ല നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജ്മ​ൽ ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു. സു​ഹൈ​ൽ കോ​യ​യു​ടെ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗ്ഗീ​സ്സ് സം​ഗീ​തം പ​ക​രു​ന്നു.