+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യം നി​റ​ച്ച് "മ​ധു​രം'; ഫാ​മി​ലി​മാ​നാ​യി ജോ​ജു

ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ഹ​മ്മ​ദ് ഖ​ബീ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'മ​ധു​ര'​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. ജോ​ജു ജോ​ർ​ജ്,അ​ർ​ജു​ൻ അ​ശോ​ക​ൻ നി​ഖി​ലാ വി​മ​ൽ, ശ്രു​തി
പ്ര​ണ​യം നി​റ​ച്ച്

ജൂ​ൺ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ഹ​മ്മ​ദ് ഖ​ബീ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'മ​ധു​ര'​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. ജോ​ജു ജോ​ർ​ജ്,അ​ർ​ജു​ൻ അ​ശോ​ക​ൻ നി​ഖി​ലാ വി​മ​ൽ, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

അ​പ്പു പാ​ത്തു പ​പ്പു ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജ്, സി​ജോ വ​ട​ക്ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സോ​ണി ലി​വ് ഓ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഉ​ട​ൻ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ആ​ഷി​ക് ഐ​മ​ർ, ഫാ​ഹിം സ​ഫ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.