+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം! ഹൃദയമാം പുല്‍ക്കൂട് യുട്യൂബില്‍ വൈറലാകുന്നു

ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി ആ​ന​ന്ദ​ക​ര​മാ​ക്കാ​ന്‍ സം​ഗീ​ത ജോ​ണ്‍ ര​ചി​ച്ച് ജോ​ജി പാ​ണം​പ​റ​മ്പി​ല്‍ സം​ഗീ​തം പ​ക​ര്‍​ന്നു മ​ധു​ബാ​ല​കൃ​ഷ്ണ​ന്‍ ആ​ല​പി​ച്ച മ​ഞ്ഞു​പൊ​ഴി​യു​ന്ന
പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം! ഹൃദയമാം പുല്‍ക്കൂട് യുട്യൂബില്‍ വൈറലാകുന്നു

ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് സം​ഗീ​ത സാ​ന്ദ്ര​മാ​ക്കി ആ​ന​ന്ദ​ക​ര​മാ​ക്കാ​ന്‍ സം​ഗീ​ത ജോ​ണ്‍ ര​ചി​ച്ച് ജോ​ജി പാ​ണം​പ​റ​മ്പി​ല്‍ സം​ഗീ​തം പ​ക​ര്‍​ന്നു മ​ധു​ബാ​ല​കൃ​ഷ്ണ​ന്‍ ആ​ല​പി​ച്ച മ​ഞ്ഞു​പൊ​ഴി​യു​ന്ന രാ​ത്രി... മാ​മ​രം കോ​ച്ചു​ന്ന രാ​ത്രി... എ​ന്ന ഗാ​നം ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ച് ആ​സ്വാ​ദ​ക​ര്‍.

ഹൃ​ദ​യ​മാം പു​ല്‍​ക്കൂ​ട് എ​ന്നാ​ണ് ഈ ​വീ​ഡി​യോ ആ​ല്‍​ബ​ത്തി​ന്റെ പേ​ര്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

ഗാ​നോ​പ​ഹാ​ര​ത്തി​ന് ഓ​ര്‍​ക്ക​സ്‌​ട്രേ​ഷ​ന്‍ നി​ര്‍​വ​ഹി​ച്ച​ത് തേ​ജ​സ് എ​ബി​യാ​ണ്. സം​ഗീ​ത ജോ​ണ്‍ നി​ര്‍​മ്മി​ച്ച ആ ​ആ​ല്‍​ബം ജെ​ജെ ക്രി​യേ​ഷ​ന്‍​സ് ആ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.