+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം! ഹൃദയമാം പുല്‍ക്കൂട് യുട്യൂബില്‍ വൈറലാകുന്നു

ഇത്തവണത്തെ ക്രിസ്മസ് സംഗീത സാന്ദ്രമാക്കി ആനന്ദകരമാക്കാന്‍ സംഗീത ജോണ്‍ രചിച്ച് ജോജി പനംപറമ്പില്‍ സംഗീതം പകര്‍ന്നു മധുബാലകൃഷ്ണന്‍ ആലപിച്ച മഞ്ഞുപൊഴിയുന്ന രാത്രി... മാമരം കോച്ചുന്ന രാത്രി... എന്ന ഗാനം ഇരു
പുതിയ ട്രെന്‍ഡില്‍ ഒരു ക്രിസ്മസ് ഗാനം! ഹൃദയമാം പുല്‍ക്കൂട് യുട്യൂബില്‍ വൈറലാകുന്നു

ഇത്തവണത്തെ ക്രിസ്മസ് സംഗീത സാന്ദ്രമാക്കി ആനന്ദകരമാക്കാന്‍ സംഗീത ജോണ്‍ രചിച്ച് ജോജി പാണംപറമ്പില്‍
സംഗീതം പകര്‍ന്നു മധുബാലകൃഷ്ണന്‍ ആലപിച്ച മഞ്ഞുപൊഴിയുന്ന രാത്രി... മാമരം കോച്ചുന്ന രാത്രി... എന്ന ഗാനം ഇരുകൈകളും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍.

ഹൃദയമാം പുല്‍ക്കൂട് എന്നാണ് ഈ വീഡിയോ ആല്‍ബത്തിന്റെ പേര്. ഒറ്റദിവസം കൊണ്ട് രണ്ടായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്.

ഗാനോപഹാരത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചത് തേജസ് എബിയാണ്. സംഗീത ജോണ്‍ നിര്‍മ്മിച്ച ആ ആല്‍ബം ജെജെ ക്രിയേഷന്‍സ് ആണ് പുറത്തിറക്കിയിരിക്കുന്നത്.