+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​ണാ​മ​യ​നേ ദൈ​വ​മേ... കണ്ണുനിറഞ്ഞ് ജോബി

ക​രു​ണാ​മ​യ​നേ ദൈ​വ​മേ... എ​ൻ ക​ണ്ണു​നീ​ർ കാ​ണ​ണേ... വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ​രി​ക​ൾ.ഷി​ന്‍റോ ജോ​ബി​ന്‍റെ വ​രി​ക​ൾ​ക്ക് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ജോ​ബി ജോ​ണി​ന്‍റെ
ക​രു​ണാ​മ​യ​നേ ദൈ​വ​മേ... കണ്ണുനിറഞ്ഞ് ജോബി

ക​രു​ണാ​മ​യ​നേ ദൈ​വ​മേ... എ​ൻ ക​ണ്ണു​നീ​ർ കാ​ണ​ണേ... വാ​ക്കു​ക​ൾ കൊ​ണ്ട് വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ​രി​ക​ൾ.

ഷി​ന്‍റോ ജോ​ബി​ന്‍റെ വ​രി​ക​ൾ​ക്ക് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ജോ​ബി ജോ​ണി​ന്‍റെ സം​ഗീ​ത​വും ആ​ലാ​പ​ന​വും കൊ​ണ്ട് ശ്ര​ദ്ധ​നേ​ടു​ക​യാ​ണ് ക​രു​ണാ​മ​യ​നേ എ​ന്ന ഗാ​നം.

ഡി ​മ്യൂ​സി​ക് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റാ​ണ് ആ​ൽ​ബം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബി​ലൂ​ടെ ഗാ​നം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി.