+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സ​ത്യ​ൻ സാ​റി​ന്‍റെ സിം​ഹാ​സ​നം ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്'

നി​വി​ന്‍ പോ​ളി​യു​ടെ 'ക​ന​കം കാ​മി​നി ക​ല​ഹം' ചി​ത്ര​ത്തി​ന്‍റെ പു​തി​യ ടീ​സ​ർ പു​റ​ത്തി​റ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് വീ

നി​വി​ന്‍ പോ​ളി​യു​ടെ 'ക​ന​കം കാ​മി​നി ക​ല​ഹം' ചി​ത്ര​ത്തി​ന്‍റെ പു​തി​യ ടീ​സ​ർ പു​റ​ത്തി​റ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് വീ​ഡി​യോ. 'വേ​ൾ​ഡ് ഡി​സ്‌​നി ഡേ' ​ആ​യ ന​വം​ബ​ർ 12 നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്. 'ആ​ന്‍​ഡ്രോ​യ്‍​ഡ് കു​ഞ്ഞ​പ്പ​ന്‍ വെ​ര്‍​ഷ​ന്‍ 5.25' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ര​തീ​ഷ് ബാ​ല​കൃ​ഷ്‍​ണ​ന്‍ പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. നി​വി​ൻ പോ​ളി​യു​ടെ ത​ന്നെ ബാ​ന​റാ​യ പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്‌​സ് ആ​ണ് നി​ര്‍​മ്മാ​ണം.

ഗ്രേ​സ് ആ​ന്‍റ​ണി, വി​ന​യ് ഫോ​ർ​ട്ട്, സു​ധീ​ഷ്, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ശി​വ​ദാ​സ​ൻ ക​ണ്ണൂ​ർ, സു​ധീ​ർ പ​റ​വൂ​ർ, രാ​ജേ​ഷ് മാ​ധ​വ​ൻ, വി​ൻ​സി അ​ലോ​ഷ്യ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. യാ​ക്സ​ൻ ഗാ​രി പെ​രേ​ര​യും നേ​ഹ നാ​യ​രും ചേ​ര്‍​ന്നാ​ണം സം​ഗീ​ത സം​വി​ധാ​നം.

ഛായാ​ഗ്ര​ഹ​ണം വി​നോ​ദ് ഇ​ല്ലം​പ​ള്ളി, എ​ഡി​റ്റിം​ഗ് മ​നോ​ജ് ക​ണ്ണോ​ത്ത്, സൗ​ണ്ട് ഡി​സൈ ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, ക​ലാ​സം​വി​ധാ​നം അ​നീ​സ് നാ​ടോ​ടി, വ​സ്ത്രാ​ല​ങ്കാ​രം മെ​ൽ​വി ജെ,​മേ​ക്ക​പ്പ് ഷാ​ബു പു​ൽ​പ്പ​ള്ളി. കോ​സ്റ്റ്യൂം​സ്-​മെ​ൽ​വി.​ജെ, പ​ര​സ്യ​ക​ല-​ഓ​ൾ​ഡ് മോ​ങ്ക്സ്, വാ​ർ​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.