+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​ലൂ​രി​ലെ വ​ടം​വ​ലി​യു​ടെ ക​ഥ​യു​മാ​യി ആ​ഹാ; ടീസർ കാണാം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ കാ​യി​ക ഇ​ന​മാ​യ ‘വ​ടം​വ​ലി’ 2008 സീ​സ​ണി​ൽ 73 മ​ത്സ​ര​ങ്ങ​ളി​ൽ 72 ലും ​ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ 'ആ​ഹാ നീ​ലൂ​ർ' ടീ​മി​ന്‍റെ പേ​രു സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്
നീ​ലൂ​രി​ലെ വ​ടം​വ​ലി​യു​ടെ ക​ഥ​യു​മാ​യി ആ​ഹാ; ടീസർ കാണാം

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ കാ​യി​ക ഇ​ന​മാ​യ ‘വ​ടം​വ​ലി’ 2008 സീ​സ​ണി​ൽ 73 മ​ത്സ​ര​ങ്ങ​ളി​ൽ 72 ലും ​ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ 'ആ​ഹാ നീ​ലൂ​ർ' ടീ​മി​ന്‍റെ പേ​രു സ്വീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള 'ആ​ഹാ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സാ ​സാ പ്രൊ​ഡ​ക്ഷ​ൻ​സ് ന്റെ ​ബാ​ന​റി​ൽ പ്രേം ​എ​ബ്ര​ഹാം നി​ർ​മി​ച്ചു എ​ഡി​റ്റ​ർ കൂ​ടെ ആ​യ ബി​ബി​ൻ പോ​ൾ സാ​മു​വ​ൽ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.