+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ന്‍റെ ജീ​വ​നു​വ​രെ ഭീ​ഷ​ണി​യു​ള്ള സാ​ഹ​ച​ര്യ​മാ​ണ്'

ജോ​ര്‍​ജു ജോ​ര്‍​ജു നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​രു താ​ത്വി​ക അ​വ​ലോ​ക​ന​ത്തി​ന്‍റെ പു​തി​യ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. അ​ഖി​ല്‍ മാ​രാ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​ന​വും ര​ച​ന​യും. ഡി​സം​ബ​ര്‍ മൂ​ന

ജോ​ര്‍​ജു ജോ​ര്‍​ജു നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​രു താ​ത്വി​ക അ​വ​ലോ​ക​ന​ത്തി​ന്‍റെ പു​തി​യ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. അ​ഖി​ല്‍ മാ​രാ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​ന​വും ര​ച​ന​യും. ഡി​സം​ബ​ര്‍ മൂ​ന്നാം തീ​യ​തി​യാ​ണ് ചി​ത്രം തി​യേ​റ്റ​ര്‍ റി​ലീ​സ് ചെ​യ്യു​ക.

അ​ജു വ​ര്‍​ഗീ​സ്, ഷ​മ്മി തി​ല​ക​ന്‍, നി​ര​ഞ്ജ​ന്‍, മാ​മു​ക്കോ​യ, പ്രേം ​കു​മാ​ര്‍, ജ​യ​കൃ​ഷ്ണ​ന്‍, മേ​ജ​ര്‍ ര​വി,പ്ര​ശാ​ന്ത് അ​ല​ക്സ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍. യോ​ഹാ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ഗീ ​വ​ര്‍​ഗീ​സ് യോ​ഹ​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്.